SEARCH


Kannur Kannapuram Keezhara Pulitharammal Bhagavathy Temple (കണ്ണപുരം: കീഴറ പുളിത്തറമ്മല്‍ ഭഗവതി ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


കണ്ണപുരം: കീഴറ പുളിത്തറമ്മല്‍ ഭഗവതിക്ഷേത്ര കളിയാട്ടത്തിന് തുടക്കമായി. 2017 March 4 ശനിയാഴ്ച വൈകീട്ട് കീഴറ മാത്തമ്പന്‍ ഭഗവതിക്ഷേത്രത്തില്‍നിന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് കൂലോം ഭഗവതിക്ഷേത്രത്തില്‍ നിന്ന് ദീപവും തിരിയും എഴുന്നള്ളത്ത്. രാത്രി ഏഴിന് കാഴ്ചവരവ്. ധര്‍മദൈവത്തിന്റെ പുറപ്പാട്, ഒന്‍പതിന് വിഷ്ണുമൂര്‍ത്തി വെള്ളാട്ടം, 11-ന് തീപ്പൊട്ടന്‍ ദൈവത്തിന്റെ തോറ്റം. രാത്രി ഒന്നിന് കലശം എഴുന്നള്ളിപ്പ്. ആറിന് പുലര്‍ച്ചെ നാലിന് തീപ്പൊട്ടന്‍ ദൈവത്തിന്റെ പുറപ്പാട്. അഞ്ചിന് തീപ്പൊട്ടന്‍ ദൈവത്തിന്റെ അഗ്നിപ്രവേശം, തുടര്‍ന്ന് ആറിന് സ്ഥാനപൊട്ടന്‍, ഗുളികന്‍, പൊല്ലാന്‍, വിഷ്ണുമൂര്‍ത്തി എന്നീ ദൈവങ്ങളുടെ പുറപ്പാട്, ഉച്ചയ്ക്ക് 11-ന് കൂടിയാട്ടം, ദൈവക്കോലങ്ങളുടെ ആറാടിക്കല്‍. സമാപനം





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848